ദുബൈ: കലാ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായിരുന്ന നാസർ പരദേശിയുടെ സ്മരണാർഥം ഈവൻ ടൈഡ്സ് നൽകുന്ന പ്രഥമ പരദേശി പുരസ്കാരം മാധ്യമപ്രവർത്തകനും സാഹിത്യകാരനും നിരൂപകനുമായ നാസർ ബേപ്പൂരിന്.
ജമീൽ ലത്തീഫ് അധ്യക്ഷനും ഡോ. ബാബു റഫീഖ്, അഡ്വ. ......
നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി
ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വീമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്.
ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി. ......
ഇന്ഫോപാര്ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്മാണപ്രവര്ത്തനങ്ങള് അതിവേഗം പുരോഗമിക്കുന്നു. പൂര്ത്തിയായ തൂണുകള്ക്ക് മുകളില് ഗര്ഡറുകള് സ്ഥാപിക്കുന്ന ജോലികള് ആരംഭിച്ചു. ......
രവി മോഹൻ (ജയം രവി) നായകനായ 'കോമാളി' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രദീപ് രംഗനാഥൻ, ഇപ്പോൾ തമിഴ് സിനിമയിലെ ബോക്സ് ഓഫീസ് കളക്ഷൻ നായകനായിരിക്കുകയാണ്. സൂപ്പർഹിറ്റായ 'കോമാളി' എന്ന ചിത്രത്തിന് ശേഷം 'ലവ് ടുഡേ' എന്ന ചിത്രം സംവിധാനം ചെയ്തു, അതിൽ നായകനായും അഭിനയിച്ച പ്രദീപ് രംഗനാഥന് ഈ ചിത്രവും വമ്പൻ വിജയമായി. ......
കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു
ദേവസ്വം വകുപ്പ് മന്ത്രി വി. എൻ.വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്) റിയർ അഡ്മിറൽ വി എസ് എം ഉപുൽ കുണ്ഡു,, അഡ്വ ഹാരിസ് ബീരാൻ എം.പി, ജില്ലാ കളക്ടർ ജി. ......
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.......
പന്തളത്ത് യുഡിഎഫ് കൗൺസിലർ രാജിവെച്ചു. കേരള കോൺഗ്രസ് നേതാവ് കെ ആർ രവിയാണ് രാജിവച്ചത്.......
ബംഗളുരു: ഈ മാസം അധികാരത്തിൽ രണ്ടര വർഷം പൂർത്തിയാകുന്നതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹം സംസ്ഥാനമൊട്ടാകെ ശക്തമാണ്. ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറാണ് മുഖ്യമന്ത്രിയാകാൻ കരു നീക്കുന്നത്. ......
മട്ടാഞ്ചേരി: നൂറു വര്ഷത്തിലേറെയായി തലമുറകളായി താമസിക്കുന്ന വീട്ടില് നിന്നും തങ്ങളെ കുടിയൊഴിപ്പിക്കാന് നടത്തുന്ന ശ്രമങ്ങള്ക്കെതിരെ ഗാന്ധിയന് സത്യാഗ്രഹവുമായി കുടുംബവും സാമൂഹ്യ- സാംസ്ക്കാരിക- രാഷ്ട്രീയ രംഗത്തുള്ളവരും. മട്ടാഞ്ചേരി പാലസ് റോഡിലെ നവനീത് കൃഷ്ണ കോമ്പൗണ്ടില് താമസിക്കുന്ന പൂജാറ കുടുംബാംമായ ജാസ്മിന് ദീപക് പൂജാറയും ഭര്ത്താവ് ദീപക് പൂജാറയും മകള് ജോളി, മകന് ജിം തുടങ്ങിയവര് ഉള്പ്പെടെയാണ് ഗാന്ധിയന് സത്യാഗ്രഹം നടത്തുന്നത്. ......